Author Archives: 13knr5707@gmail.com

Kaliyorukkam

Part 1 https://chemmaravayalpvg.com/wp-content/uploads/2025/07/Kaliyorukkam-Part-1.mp4 Part 2 https://chemmaravayalpvg.com/wp-content/uploads/2025/07/Kaliyorukkam-Part-2.mp4 Part 3 https://chemmaravayalpvg.com/wp-content/uploads/2025/07/Kaliyorukkam-Part-3.mp4

Eco Friendly Food

    പരിസരമലിനീകരണവും കാലാവസ്ഥാവ്യതിയാനവും വലിയ ഭയാശങ്കകള്‍ സൃഷ്ടിക്കുകയാണ്. ജൈവലോകത്തിന്‍റെ നിലനില്പുതന്നെയും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് പാരിസ്ഥിതികപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നത്.. പ്രകൃതിക്കുമേല്‍ നലിയ സമ്മര്‍ദ്ദം ചെലുത്തുന്നതും ഇടപെടലുകള്‍ നടത്തുന്നതും മനുഷ്യരാണ്. അതിലൊക്കെ കടന്നുകൂടുന്ന വിവേകരാഹിത്യമാണ് പ്രശ്നം. നമ്മുടെ ജീവിതരീതി ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മനുഷ്യരുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. നമ്മള്‍ പരിഷ്കൃതസമൂഹമായും ഉപഭോക്‍തൃസമൂഹമായും പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ഭാടകരമായി സംസ്കരിക്കുകയും മത്സരാധിഷ്ഠിതമായി കച്ചവടവല്‍ക്കരിക്കുകയും ചെയ്യേണ്ടിവരുന്നു. ഭക്ഷ്യമേഖലയിലെ ഈ ദുഷ്പ്രവണകള്‍ ഭീതിതമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത് പണ്ട്

Read More

Cultural Activity

    ചെമ്മരവയല്‍ പൊതുജന വായനശാല & ഗ്രന്ഥാലയത്തിന് ചെമ്പ്, വട്ളം, വട്ട തുടങ്ങിയ സദ്യോപകരണങ്ങള്‍ സമ്പാദ്യമായിട്ടുണ്ട്. അവ ചെറിയ നിരക്കില്‍ വാടക ഈടാക്കി പൊതുജനങ്ങള്‍ക്ക് നല്കിവരുന്നു. ഇവയില്‍ ചിലത് തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഗ്രാമസമ്പാദ്യമാണ്. പൊതുജന പാത്രക്കമ്മിറ്റി എന്ന പേരില്‍ ഒരു കമ്മിറ്റിയായിരുന്നു കുറെക്കാലം ഇവ കൈകാര്യം ചെയ്തിരുന്നത്. ആ കമ്മിറ്റി സമീപകാലത്ത് പൊതുജന വായനശാലാ കമ്മിറ്റിയില്‍ ലയിപ്പിക്കുകയും പാത്രങ്ങള്‍ വായനശാലയുടെ മുതല്‍ക്കൂട്ടാക്കി മാറ്റുകയും ചെയ്തു.     ഗ്രാമത്തിന്‍റെ മുതലായിട്ടുള്ള പാത്രങ്ങള്‍ ആരാണ് ഉണ്ടാക്കിയത്, എങ്ങനെയാണ് ഉണ്ടാക്കിയത്,

Read More