LOCAL HISTORY

ചെമ്മരവയല്‍ ഗ്രാമത്തിലെ ആദ്യകാല സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍

- എം. ലക്ഷ്മണന്‍ മാസ്റ്റര്‍

 ആറ് ദശാബ്ദങ്ങള്‍ക്കു മുമ്പേ ചെമ്മരവയലില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അത് ഈ ഗ്രാമത്തിന്‍റെ മണ്ണില്‍ പടര്‍ത്തിയ വേരുപടലങ്ങളാണ് പില്കാലത്ത് വായനശാലയായും ഗ്രന്ഥാലയമായും വളര്‍ന്നുവികസിച്ചത്.