Review
“എല്ലാ കഥകളും ഓര്‍ക്കേണ്ടതില്ല. പക്ഷേ, അവ അവസാനിക്കാതെ കിടക്കുന്നു. ഒരു ശൃംഖല പോലെ, വീട്ടിക്കിളച്ചുകളഞ്ഞാലും അടുത്ത മഴയ്ക്ക് കിളുര്‍ക്കുന്ന കാശിത്തെറ്റികള്‍ പോലെ, ഋതുക്കള്‍ പോലെ അത് ഭൂമിയിലും ആകാശത്തും നിറഞ്ഞുനില്‍ക്കുന്നു. അതിന്‍റെ ആഘാതത്തില്‍നിന്ന് നിനക്ക് മോചനമില്ല.”
